ശ്രീ നാരായണ പോളിടെക്നിക് കോളേജ്
കൊട്ടിയത്തെ പോളിടെക്നിക്കൊല്ലം ജില്ലയിലെ കൊട്ടിയത്തു സ്ഥിതിചെയ്യുന്ന ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ നാരായണ പോളിടെക്നിക് കോളേജ്. സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. 1957-ൽ ശ്രീനാരായണ ട്രസ്റ്റാണ് ഈ കോളേജ് സ്ഥാപിച്ചത്. ഈ കോളേജിന്റെ രൂപീകരണത്തിൽ, മുൻ കേരളാ മുഖ്യമന്ത്രി ആർ. ശങ്കർ പ്രധാന പങ്കുവഹിച്ചിരുന്നു.
Read article